Rehana Fathima dismissed from BSNL | Oneindia Malayalam

2020-05-14 89

Rehana fathima dismissed from bsnl
പിരിച്ചുവിടല്‍ ഉത്തരവ് ഇവര്‍ക്ക് കമ്പനി നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എലിന്റെ അന്തസിനെയും വരുമാനത്തെയും രഹന ഫാത്തിമയുടെ പ്രവൃത്തികള്‍ ബാധിച്ചു എന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.